leela-88

പള്ളുരുത്തി: പുല്ലാർദേശം റോഡ് കൊച്ചുപറമ്പിൽ പരേതനായ പൊന്നപ്പൻ പിള്ളയുടെ ഭാര്യ കെ.എൻ. ലീല (കിഴക്കേവീട്) (88) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് പള്ളുരുത്തി പൊതുശ്മശാനത്തിൽ.