നെടുമ്പാശേരി: ജയനിലയത്തിൽ ഗോപാലകൃഷ്ണന്റെ ഭാര്യ സരസമ്മ (73) നിര്യാതയായി. മക്കൾ: ജയചന്ദ്രൻ, ജയശ്രീ, ജയദേവ്. മരുമക്കൾ: മഞ്ജു, പരേതനായ രാമചന്ദ്രൻ.