കളമശേരി: ഗ്ലാസ് കോളനിയിൽ ഇലവങ്കൽപറമ്പിൽ ഇ.വി. ഗോപിയുടെ ഭാര്യ ശാന്ത ഗോപി (62) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് കളമശേരി മുനിസിപ്പൽ ശ്മശാനത്തിൽ. മകൾ: ബിന്ദു. മരുമകൻ: സുനിൽ.