കൊച്ചി: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷന്റെ ജില്ലാ വാർഷിക സമ്മേളനവും ജനറൽ കൗൺസിലും 25 ന് രാവിലെ 10 ന് കച്ചേരിപ്പടി ആശിർഭവനിൽ നടക്കും. കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കെ.സുധാകരൻ ഉദ്ഘാടനം നിർവഹിക്കും.
പതിനൊന്നാം ശമ്പള കമ്മിഷൻ റിപ്പോർട്ടിനെതിരെ സമ്മേളനം സമരപരിപാടികൾ ആവിഷ്കരിക്കുമെന്ന് സെക്രട്ടറി കെ.വി. മുരളി അറിയിച്ചു.