കുഞ്ഞുണ്ണി മാഷ് പറഞ്ഞതു പോലെ പൊക്കമില്ലായ്മയാണ് എന്റെ പൊക്കം . 'കുഞ്ഞൻ ' വൃക്ഷങ്ങളെ പ്രണയിക്കുന്ന അജയകുമാറിനെയും കുഞ്ഞന്മാരെയും കൺകുളുർക്കെ കാണണമെങ്കിൽ എറണാകുളം ഇടപ്പള്ളിലേക്ക് വന്നാൽ മതി.
വീഡിയോ - എൻ.ആർ.സുധർമ്മദാസ്