ഇന്ധന വിലവർദ്ധനവിനെതിരെ എ.ഐ.യു.ഡബ്ല്യു.സി എറണാകുളം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അടുപ്പുകൂട്ടി കത്തിക്കൽ സമരം ടി.ജെ. വിനോദ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു