കോലഞ്ചേരി: കടയിരുപ്പ് മേലാംകുന്നത്ത് പുത്തൻപുര ഗോപാലകൃഷ്ണന്റെ ഭാര്യ സുന്ദരി (60) നിര്യാതയായി. മക്കൾ: ശിവൻ, രാജി, സുനിത. മരുമക്കൾ: അശ്വതി, ഉണ്ണിക്കൃഷ്ണൻ, ഉണ്ണിക്കൃഷ്ണൻ.