meet
കൊറ്റമം ജനശ്രീയുടെ നേതൃത്വത്തിൽ നടന്ന ജനപ്രതിനിധികളെ അനുമോദിക്കൽ റോജി എം ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കാലടി: കളബാട്ടുപുരം മേഖല ജനശ്രീ യൂണിറ്റുകളുടെ നേതൃത്വത്തിൽ ജനപ്രതിനിധികളെ അനുമോദിച്ചു.റോജി എം ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഷാജു ജോർജ് തുപ്പത്തി അദ്ധ്യക്ഷനായി. മലയാറ്റൂർ -നീലീശ്വരം പഞ്ചായത്ത് പ്രസിഡന്റ് സെബി കിടങ്ങേൻ, ജില്ലാ പഞ്ചായത്ത് മെമ്പർ അനിമോൾബേബി, കൊച്ചുത്രേസ്യ തങ്കച്ചൻ,ജോയി അവോക്കാരൻ, വിൻസൻകോയിക്കര, തോമസ് പാടശേരി, ഷൈനി അവരാച്ചൻ, തോമസ് പാങ്ങോല,വർഗ്ഗീസ് പാലാട്ടി എന്നിവർ പങ്കെെടുത്തു.