പാലാരിവട്ടം സെക്ഷൻ: റേഷൻകട, സെമിത്തേരി, ചർച്ച്, ജ്യുവെൽ ഹോംസ്, ബാബു മില്ല് എന്നീ ട്രാൻസ്‌ഫോർമറുകളുടെ കീഴിൽ രാവിലെ 9 മുതൽ വൈകിട്ട് 6 വരെ
തൃക്കാക്കര വെസ്റ്റ് സെക്ഷൻ: വാഴക്കാല, മൂലേപ്പാടം റോഡ്, കുന്നേപ്പറമ്പ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
തൃപ്പൂണിത്തുറ സെക്ഷൻ: പാവംകുളങ്ങര, സഹൃദയ, എട്ടൊന്നിൽ അമ്പലം എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
മുളന്തുരുത്തി സെക്ഷൻ: ഇടയത്തുമാലി മുതൽ കാവുമുകൾ കോളനിവരെയും ചേപ്പനത്തുതാഴം, ചാലിപ്പാഴയിൽ, കാരിക്കോട് കോളനി, മേചേരിക്കുന്ന് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
കണ്ണമാലി സെക്ഷൻ: അഴീപ്പാലം മുതൽ മാളികപ്പറമ്പ് വരെ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
കളമശേരി സെക്ഷൻ: മുട്ടം, തൈക്കാവ്, ഇൻഡസ്, അസറ്റ് സുമിത്ത്, സെൻജ്യൂറ എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെയും പത്തടിപ്പാലം മേത്തർ നഗർ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെ ഭാഗികം
സെൻട്രൽ സെക്ഷൻ: മാർക്കറ്റ് റോഡ്, ജ്യൂസ്ട്രീറ്റ് എന്നിടങ്ങളിലും പരിസരപ്രദേശങ്ങളിലും രാവിലെ 6 മുതൽ 10 വരെയും പവർഹൗസ് റോഡും പരിസരപ്രദേശങ്ങളിലും രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെയും