
മൂവാറ്റുപുഴ: മേക്കടമ്പ് നെല്ലിമറ്റത്തിൽ പരേതനായ പൈലിയുടെ മകൻ വർഗീസ് (69) നിര്യാതനായി. ഭാര്യ: സൂസൻ. മക്കൾ: ലാലു, ലൈജു (ബഹ്റൈൻ), ലിജ (എബ്‌നേസർ സ്‌കൂൾ, വീട്ടൂർ). മരുമക്കൾ: ജോൺ (ഓവർസിയർ മൂവാറ്റുപുഴ മുനിസിപ്പാലിറ്റി), മിന്നി (യു.കെ.), ജെയ്‌സൺ (കോ ഓപ്പറേറ്റീവ് സൊസൈറ്റി, വാളകം).