
ആലുവ: എറണാകുളം ജില്ലാ സഹകരണ ബാങ്ക് മുൻ എക്‌സിക്യുട്ടീവ് ഓഫീസർ കിഴക്കെ കടുങ്ങല്ലൂർ അമ്പാട്ട് രാജപ്രഭയിൽ രാജശേഖരൻ നായർ (80) നിര്യാതനായി. കിഴക്കെ കടുങ്ങല്ലൂർ സഹകരണബാങ്ക് ഭരണസമിതി അംഗം, കിഴക്കെ കടുങ്ങല്ലൂർ എൻ.എസ്.എസ് കരയോഗം ഭരണസമിതിഅംഗം, നരസിംഹക്ഷേത്രം മാനേജർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: നിർമ്മല കരുമാല്ലൂർ മഠത്തിക്കാട്ടിൽ കുടുംബാംഗം. മക്കൾ: രൂപേഷ് എ. രാജ്, ഗിരീഷ് എ. രാജ്. മരുമക്കൾ: ആരാധന, രമ്യ (ജുഡീഷ്യൽ മജിസ്‌ട്രേട്ട് എറണാകുളം).