chandramathiamma-85

പെരുമ്പാവൂർ: കൂവപ്പടി ഐമുറി പെരിഞ്ചേരി പുത്തൻവീട്ടിൽ (ബാലകൃഷ്ണ നിവാസ്) പരേതനായ ബാലകൃഷ്ണൻ നായരുടെ ഭാര്യ ചന്ദ്രമതിയമ്മ (85) നിര്യാതയായി. മക്കൾ: വേണുഗോപാൽ (റിട്ട. റേഞ്ച് ഓഫീസർ), ഇന്ദിരാദേവി, വിലാസിനി, പരേതരായ ഉണ്ണിക്കൃഷ്ണൻ, ഗീത. മരുമക്കൾ: ജയ, നീലകണ്ഠപിള്ള, നാരായണൻകുട്ടി, മിനി.