കൊച്ചി: സ്‌കോൾകേരള മുഖേന 2020 - 22 ബാച്ചിലേക്കുള്ള ഒന്നാംവർഷ ഹയർ സെക്കൻഡറി കോഴ്‌സുകൾക്ക് ഇതിനോടകം രജിസ്റ്റർ ചെയ്യുവാൻ സാധിക്കാത്തവർക്ക് 26 വരെ സ്‌കോൾ കേരളയുടെ എറണാകുളം ജില്ലാ ഓഫീസിൽ ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. പ്രവേശനം നേടേണ്ടവർ അസൽ രേഖകളുമായി ജില്ലാഓഫീസിൽ എത്തണമെന്ന് ഓഫീസർ ഇൻ ചാർജ് അറിയിച്ചു. ഫോൺ : 9496094157 .