മാമല: കക്കാട് ശാസ്താംകുഴി എസ്.കെ. തങ്കപ്പൻ (75) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: ശ്യാമള, മിനി, സാജൻ. മരുമക്കൾ: തിലകൻ, രാമകൃഷ്ണൻ, സംഗമിത്ര. സംസ്‌കാരം ഇന്ന് രാവിലെ 11ന് തൃപ്പൂണിത്തുറ പൊതുശ്മശാനത്തിൽ.