ആലുവ: യു.സി കോളേജ് എം.സി.എ വിഭാഗത്തിൽ താത്കാലിക അദ്ധ്യാപകരെ ആവശ്യമുണ്ട്. എ.ഐ.സി.ടി.ഇ നിഷ്‌കർഷിക്കുന്ന യോഗ്യതകൾ ഉള്ള ഉദ്യോഗാർത്ഥികൾ career@mcaucc.edu.in എന്ന വിലാസത്തിൽ മാർച്ച് രണ്ടിന് മുമ്പായി അപേക്ഷിക്കണം.വിവരങ്ങൾക്ക്: 0484 2603633.