
പറവൂർ: റിട്ട. ഡെപ്യൂട്ടി തഹസിൽദാർ പറവൂത്തറ ജനതാറോഡിൽ കണ്ണൻപറമ്പിൽ വി.കെ. സുധി (82) നിര്യാതനായി. ഭാര്യ: കെ.ആർ. ബേബി കമലം (റിട്ട. അദ്ധ്യാപിക, ഗവ. ബോയ്സ് സ്കൂൾ, പറവൂർ). മക്കൾ: സോന (അദ്ധ്യാപിക, എസ്.എൻ.വി ഹയർ സംസ്കൃതം സെക്കൻഡറി സ്കൂൾ, നന്ത്യാട്ടുകുന്നം), സാനു (ശ്രീധന്യ കെമിക്കൽസ്, വെണ്ണല) മരുമക്കൾ: സോക്രട്ടീസ് വാലത്ത് (സ്ക്രിപ്റ്റ് റൈറ്റർ) സിൻലി (അദ്ധ്യാപിക, എസ്.എൻ.വി ഹയർ സെക്കൻഡറി സ്കൂൾ, അടിമാലി).