snm-trining-college
മൂത്തകുന്നം എസ്.എൻ.എം ട്രെയിനിംഗ് കോളേജിൽ പഞ്ചദിന ക്യാമ്പ് ബാബു മണ്ടൂർ ഉദ്ഘാടനം ചെയ്യുന്നു.

പറവൂർ: മൂത്തകുന്നം എസ്.എൻ.എം ട്രെയിനിംഗ് കോളേജിൽ പഞ്ചദിനക്യാമ്പ് ആരംഭിച്ചു. കാവ്യാലാപകനും അദ്ധ്യാപകനുമായ ബാബു മണ്ടൂർ ഉദ്ഘാടനം ചെയ്തു. ഡോ. ഒ.എസ്. ആശ അദ്ധ്യക്ഷത വഹിച്ചു. കോളേജ് മാനേജർ എം.ആർ. ബോസ്, ഡോ. എ.ബി. ലയ, ഡോ. പി.എസ്. സുസ്മിത തുടങ്ങിയവർ സംസാരിച്ചു.