പറവൂർ: മാല്യങ്കര എസ്.എൻ.എം കോളേജിൽ മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ് എന്നീ വിഷയങ്ങളിൽ അതിഥി അദ്ധ്യാപകരുടെ ഒഴിവുണ്ട്. യോഗ്യതയുള്ളവർ മാർച്ച് രണ്ട് രാവിലെ പത്തരയ്ക്ക് കോളേജ് മാനേജരുടെ ഓഫീസിൽ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. അപേക്ഷകർ കോളേജ് വിദ്യാഭ്യാസ ഉപ-മേധാവിയുടെ ഓഫീസിൽ പേര് രജിസ്റ്റർ ചെയ്തവരായിരിക്കണം. മഹാത്മാഗാന്ധി സർവകലാശാല നിർഷ്കർഷിക്കുന്ന യോഗ്യത വേണം.