b
വൈഗ -2021 കാർഷിക സെമിനാർ മുടക്കുഴ ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തിൽ കാർഷിക സെമിനാറും കർഷകരെ ആദരിക്കലും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസിൽ പോൾ ഉദ്ഘാടനം ചെയുന്നു

കുറുപ്പംപടി: മുടക്കുഴ ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തിൽ കാർഷി സെമിനാറും കർഷകരെ ആദരിക്കലും നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസിൽ പോൾ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.പി.അവറാച്ചൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം റോഷ്നി എൽദോ, കെ.ജെ. മാതു, ജോസ് എ പോൾ ,വത്സ വേലായുധൻ, ഡോളി ബാബു, രജിത, ജോബി മാത്യു ,സോഫി രാജൻ, കൃഷി ഓഫീസർ ഹാജിറ ,എൻ.പി.രാജീവ് എന്നിവർ പ്രസംഗിച്ചു.