കാക്കനാട് : വാഴക്കാല തുരുത്തേപറമ്പ് റോഡിൽ തുരുത്തേപറമ്പ് വീട്ടിൽ പരേതനായ അയ്യപ്പൻകുട്ടിയുടെ ഭാര്യ ഓമന (56) നിര്യാതയായി തൃക്കാക്കര നഗരസഭ ചെയർപേഴ്സൻ അജിതാതങ്കപ്പന്റെ ഭർതൃസഹോദരിയാണ്. മക്കൾ: രമ്യ, ഷിജ. മരുമക്കൾ: കലേഷ്, സുഭിലാഷ്.