മൂവാറ്റുപുഴ: ലൈഫ് സമ്പൂർണ്ണ ഭവന പദ്ധതി പ്രകാരം നിർമ്മാണം പൂർത്തിയാക്കിയ ഭവനങ്ങൾക്ക് ഇൻഷ്വറൻസ് പരിരക്ഷ ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് മൂവാറ്റുപുഴ നഗരസഭയുടെ ഗുണഭോക്തൃ സംഗമം ഇന്ന് രാവിലെ 10.30 ന് മുനിസിപ്പൽ ടൗൺഹാളിൽ വെച്ച് സംഘടിപ്പിക്കും.