
വൈറ്റില: മേജർ റോഡ് കൂടാരപ്പിള്ളി പരേതനായ പീറ്ററിന്റെ ഭാര്യ വിരോണി (83) നിര്യാതയായി. സംസ്‌കാരം ഇന്ന് ഒമ്പതിന് തൈക്കുടം സെന്റ് റാഫേൽസ് പള്ളി സെമിത്തേരിയിൽ. മക്കൾ: ഡെയ്‌സി പാട്രിക്ക്, ജോഷി അലക്‌സ് (കെ.എസ്.ഇ.ബി), പാട്രിക്ക് തിയോഫിൻ (ലക്ഷ്മി ഹോസ്പിറ്റൽ). മരുമക്കൾ: സിമി, ലിറ്റിൽ ലിസി, പരേതനായ പാട്രിക്ക്.