ചെങ്ങമനാട്: പുത്തൻതോട് കല്ലുംകൂട്ടത്തിൽ വീട്ടിൽ പരേതനായ പള്ളിയുടെ ഭാര്യ തങ്കമ്മ (86) നിര്യാതയായി. മക്കൾ: കണ്ണൻ, സോമൻ, രാമചന്ദ്രൻ (എസ്.ബി.ഐ, അങ്കമാലി), കുമാരി, പരേതനായ കുഞ്ഞപ്പൻ. മരുമക്കൾ: മിനി, ശാന്ത, മിനി, ബാബു.