തൃക്കാക്കര: ജോയിന്റ് കൗൺസിൽ സംഘടനയുടെ പുതിയ ഭാരവാഹികളായി ഹുസൈൻ പതുവന (പ്രസിഡന്റ്), എ.എസ് മീനാകുമാരി, അബു സി.രഞ്ജി, സി.എ കുമാരി (വൈസ് പ്രസിഡന്റുമാർ), ശ്രീജി തോമസ് (സെക്രട്ടറി ), സി.ബ്രഹ്മഗോപാലൻ, കെ.പി പോൾ, എം.എ അനൂപ് (ജോയിന്റ് സെക്രട്ടറി), കെ.കെ ശ്രീജേഷ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. ജോയിന്റ് കൗൺസിൽ ജില്ലാ വനിതാ കമ്മിറ്റി പ്രസിഡന്റ് എം.സി ഷൈലയും സെക്രട്ടറി ഇ.പി പ്രവിതയുമാണ്.