sarama-68

ചെങ്ങമനാട്: തേയ്ക്കാനത്ത് വീട്ടിൽ പരേതനായ സ്റ്റീഫന്റെ ഭാര്യ സാറാമ്മ (68) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് ചെങ്ങമനാട് സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ. മക്കൾ: ലാലു (ബിസിനസ്), ലാലി (കാനഡ). മരുമക്കൾ: സിൽവി ജോൺ, മാർട്ടിൻ.