thresia-89

ചുണങ്ങംവേലി: മാള വടമ പരേതനായ ചേരിയേക്കര ദേവസിയുടെ ഭാര്യ ത്രേസ്യ (89) നിര്യാതയായി. സംസ്കാരം ഇന്ന് 3ന് ആലുവ ചുണങ്ങംവേലി സെന്റ് ജോസഫ്സ് പള്ളി സെമിത്തേരിയിൽ. മക്കൾ: മേരി,​ അന്നമ്മ,​ ഫിലോമിന,​ ജോസ്,​ റോസി,​ സിസിലി,​ ജേക്കബ്,​ ബാബു,​ സേവ്യർ.