ആലങ്ങാട്: നീറിക്കോട് തട്ടാംപടി റോഡിൽ ആറയിൽ രാജപ്പൻ (71) നിര്യാതനായി. ഭാര്യ : സാവിത്രി. മക്കൾ: സജിനി, രാജേഷ്, സരിത. മരുമക്കൾ: രാജു, വിജു, അശ്വതി.