neena-73

മൂവാറ്റുപുഴ: ഗവ. മോഡൽ സ്‌കൂൾ റോഡ് പുളിക്കീൽ പരേതനായ കെ.കെ. ഉതുപ്പിന്റെ ഭാര്യ നീന ജോർജ് (73) നിര്യാതയായി. സംസ്‌കാരം പിന്നീട്. മക്കൾ: സിബിയ ജോർജ് (എം.ഇ.എസ്. മമ്പാട് കോളേജ്), ആൻ ജോസഫ് (പ്രൈമാർക്ക് ബംഗളൂരു), ടോബിൻ ജോർജ് ജോസഫ് (ഡെൽ ഇ.എം.സി ബംഗളൂരു), ടിനു ജോർജ് (യു.എസ്.എ.)
മരുമക്കൾ: ജോർജ് പി.എസ്., സുനിൽ ജേക്കബ്, അനു തോമസ്, ജിസ്‌മോൻ ജോൺ.