വൈപ്പിൻ: ഞാറക്കൽ മഞ്ഞനക്കാട് കളത്തിപ്പറമ്പിൽ അഗസ്റ്റിൻ (83) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ പത്തിന് തെങ്ങോട് ന്യൂ ഇന്ത്യ ദൈവാസഭ സെമിത്തേരിയിൽ. ഭാര്യ: ബ്രിജിത്ത്. മക്കൾ: ജെയ്‌സൺ, വിൻസൺ. മരുമക്കൾ: പ്രിൻസി, മിനി.