
കോതമംഗലം: പ്രമുഖ ഹോട്ടൽ വ്യവസായി വാരപ്പെട്ടി കോച്ചേരിക്കുടിയിൽ ശേഖരൻ നായർ (83) നിര്യാതനായി.
സംസ്‌കാരം ഇന്ന് വൈകിട്ട് 4ന് വീട്ടുവളപ്പിൽ. ഭാര്യ: രാജമ്മ അഞ്ചൽപെട്ടി തളിക്കാട്ട് കുടുംബാംഗം. മക്കൾ:
ഗിരിജാ രാമചന്ദ്രൻ, സുന്ദരൻ കെ.എസ്, ബോബൻ കെ എസ്, ചിത്രാ സജീവ്. മരുമക്കൾ: രാമചന്ദ്രൻ നായർ (റിട്ട. സെക്രട്ടറി കവളങ്ങാട് സർവീസ് സഹകരണ ബാങ്ക് ), കെ.സി. സജീവ് (എൽ.ഐ.സി ചീഫ് അഡ്വൈസർ), ഷീജ സുന്ദരൻ, സിന്ധു ബോബൻ.