കൊച്ചി: വെണ്ണല സർവ്വീസ് സഹകരണ ബാങ്ക് മികച്ച വീട്ടുമുറ്റ/ മട്ടുപ്പാവ് കർഷകർക്ക് അവാർഡുകൾ നൽകും. ബാങ്ക് പരിധിയിൽപ്പെട്ടവർ മാർച്ച് ആറി​നകം കാർഷിക വിളകളുടെ ഫോട്ടോയും, വീഡിയോ ക്ലിപ്പിംഗ്സും അയയ്ക്കുക. മെയി​ൽ: vennalascb@gmail.com, വാട്ട്സ് അപ്പ്: 7994369645. വിവരങ്ങൾക്ക്.04842806082 നമ്പറിൽ ബന്ധപ്പെടുക.