കൊച്ചി: പൊതുമേഖലാ ബാങ്ക് ഇൻഷ്വറൻസ് റെയിൽവേ തൊഴിലാളി സംയുക്ത കൺവെൻഷൻ എറണാകുളം ടൗൺ ഹാളിൽ നടത്താൻ സി.ഐ.ടി.യു ജില്ലാ കമ്മിറ്റി ഓഫീസിൽ ചേർന്ന സമിതിയോഗം തീരുമാനിച്ചു. എറണാകുളം സംയുക്ത ട്രേഡ് യൂണിയൻ സമിതിയുടെ ആഭിമുഖ്യത്തിലാണ് കൺവെൻഷൻ.