അങ്കമാലി: കുറ്റിലക്കര രംഗോലിയിൽ പരേതനായ പന്തപ്പിളി വാസുദേവൻ പിള്ളയുടെ ഭാര്യ ലത വി. പിള്ള (78) നിര്യാതയായി. മക്കൾ : ദീപ സിങ്കാൾ (റൂർക്കി), സന്ദീപ് പിള്ള (അബുദാബി), ജയ്ദീപ് പിള്ള. മരുമക്കൾ: ഡോ നീരജ് സിങ്കാൾ, ഹേമ, ഗംഗാദേവി. സംസ്‌കാരം പിന്നീട്.