പള്ളുരുത്തി: കച്ചേരിപ്പടി വെളിപ്പറമ്പിൽ അലികുഞ്ഞിന്റെ ഭാര്യ ആത്തിക്ക (58) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ 9ന് പള്ളുരുത്തി തങ്ങൾനഗർ ജുമാമസ്ജിദ് കബർസ്ഥാനിൽ. മക്കൾ: ഫാരിഷ്, റഷീദ, ഷംല. മരുമകൻ: ഇല്യാസ്.