fathima-70

തോപ്പുംപടി: കരുവേലിപ്പടി തൈക്കാവിൽ തങ്ങൾ വീട്ടിൽ പരേതനായ സൈയ്താലികോയ തങ്ങളുടെ ഭാര്യ ഫാത്തിമ (70) നിര്യാതയായി. മക്കൾ: നിസാർ തങ്ങൾ, നിയാസ് തങ്ങൾ, ഷെറിമോൾ ബീവി, ഷബീനബീവി. മരുമക്കൾ: ബദവി തങ്ങൾ, ബാബു, ഷംലബീവി, ഷെഫീറബീവി.