kunjankutty-98

പിറവം: മുളക്കുളം വടക്കേക്കര പള്ളിക്കുന്നേൽ കുഞ്ഞൻകുട്ടി (98) നിര്യാതനായി. സംസ്കാരം ഇന്ന് 2ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ കല്യാണി. മക്കൾ: കാർത്ത്യായനി,​ ലക്ഷ്മിക്കുട്ടി,​ രാജൻ പി.കെ.,​ രവീന്ദ്രൻ പി.കെ. (താലൂക്ക് ആശുപത്രി,​ ഫോർട്ടുകൊച്ചി),​ പരേതയായ കുഞ്ഞുമോൾ. മരുമക്കൾ: ഓമന രാജൻ,​ ഓമന രവീന്ദ്രൻ,​ പരേതരായ കുഞ്ഞൻ,​ തങ്കപ്പൻ.