
പറവൂർ: പറവൂത്തറ കണിയാംപറമ്പിൽ പരേതനായ കാസിംറാവുത്തറിന്റെ മകൻ ബഷീർ ഹാജി (86) നിര്യാതനായി. ഭാര്യ: റഷീദബീവി. മക്കൾ: കെ. ബി. കാസിം (പ്രസിഡന്റ് പറവൂർ പട്ടാളം ജുമാമസ്ജിദ് , പറവൂർ ഫ്രൈഡേ ക്ലബ് പ്രസിഡന്റ്), ഹാരിസ്, വിനോദ് , ഷക്കീല. മരുമക്കൾ: ജാസ്മി, നസ്രിൻ, താജുന്നീസ, മുഹമ്മദ് ബാബു.