നീറിക്കോട് : പൈനാടത്ത് വർഗീസ് (84) നിര്യാതനായി. ഭാര്യ : പൗളി. മക്കൾ: സോളി, മോളി, ഷേർലി, സിനി, കവിത. മരുമക്കൾ: ആന്റണി, ബൈജു, ജോൺസൻ, പരേതനായ ജോസി.