കളമശേരി: എച്ച്.എം.ടി കോളനി മറ്റക്കാട്ടിൽ മോളത്ത് പരേതനായ മരക്കാറിന്റെ മകൻ എം.എ. മൊയ്തീൻ (65) നിര്യാതനായി. ഭാര്യ: ഐഷാബീവി. മക്കൾ: സുനിത, സുലൈഖ, ഷംല, താജുദ്ദീൻ. മരുമക്കൾ: ഹൈദ്രോസ്, ജമാൽ, മുജീബ്, ജിൻസ.