obituary

രാമമംഗലം: ഊരമന ഇടമലയിൽ എൻ. ഗോപി (65 റിട്ട. ബി.എസ്.എൻ.എൽ) നിര്യാതനായി. ഭാര്യ: ലളിത. മക്കൾ: ഗോകുൽ, രാഹുൽ. മരുമകൾ: അഞ്ജു.