കൊച്ചി: ഡെമോക്രാറ്റിക്ക് സോഷ്യൽ ജസ്റ്റിസ് പാർട്ടിയുടെ പ്രഥമ സംസ്ഥാന പ്രതിനിധി സമ്മേളനം നടന്നു. മല്ലേലിൽ ശ്രീധരൻനായർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി ഗോപകുമാർ, ട്രഷറർ ദിലീപ് നായർ, വൈസ്. പ്രസിഡന്റ് വേണുഗോപാൽ, സെക്രട്ടറി കൃഷ്ണപ്രസാദ്, സ്റ്റേറ്റ് യൂത്ത് വിംഗ് പ്രസിഡന്റ് വിനോദ്കുമാർ എന്നിവർ സംബന്ധിച്ചു.