വൈപ്പിൻ: എസ്.എൻ.ഡി.പി. യോഗം വൈപ്പിൻ യൂണിയൻ എടവനക്കാട് ശ്രീനാരായണ ഭവനിൽ ഫെബ്രുവരി 27, 28, തീയതികളിൽ നടത്താനിരുന്ന വിവാഹപൂർവ പഠനക്ലാസ് മാർച്ച് 6, 7 തീയതികളിലേക്ക് മാറ്റിവെച്ചതായി യൂണിയൻ സെക്രട്ടറി ടി.ബി. ജോഷി അറിയിച്ചു.