പറവൂർ: സർവീസ്, ഫാമിലി പെൻഷൻ വാങ്ങുന്നവർ പെൻഷൻ പരിഷ്കരിച്ച് കിട്ടുന്നതിന് നിർദ്ദിഷ്ട ഫോറത്തിന്റെ മൂന്ന് കോപ്പി പൂരിപ്പിച്ച് ട്രഷറി ഓഫീസർക്ക് സമർപ്പിക്കണം.ഇതിനാവശ്യമായ ഫോറം സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും സഹകരണസംഘങ്ങളിൽ നിന്ന് ലഭിക്കും.