venugopalan-63

എരൂർ: കോഴിവെട്ടുംവെളി തൊപ്പിനരികിൽ വേണുഗോപാലൻ (63) നിര്യാതനായി. ഭാര്യ: ഷൈലജ. മക്കൾ: വിനോദ് (എസ്.എൻ.ഡി.പി. ശാഖായോഗം സെക്രട്ടറി, കണയന്നൂർ യൂണിയൻ യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് ), ഷൈബ, ഷൈനി. മരുമക്കൾ: രോഷ്മി, ഷൈൻ.