pv-kunju
നെടുമ്പാശേരി ഗ്രാമപഞ്ചായത്ത് ലൈഫ് സമ്പൂർണ ഭവന പദ്ധതി പ്രകാരം നിർമ്മിച്ച വീടുകളുടെ ഇൻഷുറൻസ് സ്‌കീമിന്റെ സർട്ടിഫിക്കറ്റ് വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി. കുഞ്ഞ് ഉദ്ഘാടനം ചെയ്യുന്നു

നെടുമ്പാശേരി: നെടുമ്പാശേരി ഗ്രാമപഞ്ചായത്ത് ലൈഫ് സമ്പൂർണ ഭവന പദ്ധതി പൂർത്തീകരിച്ച് വീടുകൾക്ക് സർക്കാർ ഏർപ്പെടുത്തിയ ഇൻഷുറൻസ് സ്‌കീമിന്റെ സർട്ടിഫിക്കറ്റ് വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി. കുഞ്ഞ് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്‌സൺ ജെസ്സി ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി പി.വി. ജെസി, എം.എ. സുധ എന്നിവർ സംബന്ധിച്ചു.