എം.ജി സർവകലാശാലയിൽ നിന്ന് മലയാള സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ അരുൺ വർഗീസ്. ചോറ്റാനിക്കര കല്ലറക്കൽ (തോമാട്ടേൽ) കെ.എ വർഗീസിന്റെയും മോളിയുടെയും മകനാണ്. ഭാര്യ മേബിൾ.