പിറവം: പാമ്പാക്കുട ശ്രീനാരായണപുരം ക്ഷേത്രത്തിലെ പുന:പ്രതിഷഠ ദിന മഹോത്സവം നടത്തി. തന്ത്രി സത്യപാലൻ മുഖ്യ കാർമികത്വം വഹിച്ചു. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരുന്നു ചടങ്ങുകൾ. ശാഖാ പ്രസിഡന്റ് കെ.കെ.തമ്പി , സെക്രട്ടറി കെ .എൻ മോഹനൻ മേൽശാന്തി വി.എം.ഉണ്ണിക്കൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി .