കൊച്ചി: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് എളംകുളം യൂണിറ്റിന്റെ നേതൃത്വത്തിൽ മേയ‌ർ എം. അനിൽകുമാർ, ഡെപ്യൂട്ടി മേയർ കെ.എ. അൻസിയ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.ആർ. റെനീഷ്, കൗൺസിലർമാരായ മാലിനി കുറുപ്പ്, അഞ്ജന, സുജ ലോനപ്പൻ, ലതിക, ശശികല ദേവിദാസ്, കെ.കെ. ശിവൻ, ആന്റണി പെെനുതറ എന്നിവർക്ക് സ്വീകരണവും വികസനരേഖ സമർപ്പണവും ഇന്ന് വെെകിട്ട് 6ന് കടവന്ത്ര എൻ.എസ്.എസ് കരയോഗം ഹാളിൽ നടക്കും.