കൊച്ചി: ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തിൽ ഹലാൽ- മതവിവേചനത്തിന്റെയും മതവിഭാഗീയതയുടെയും പരസ്യ അടയാളം എന്ന വിഷയത്തിൽ സെമിനാർ നടത്തും. നാളെ വൈകിട്ട് അഞ്ചിന് ഭാരത് ടൂറിസ്റ്റ് ഹോമിൽ നടക്കുന്ന ചടങ്ങിൽ മുൻ ഡി.ജി.പി. എം.ജി.എ. രാമൻ മോഡറേറ്ററാവും.