തൃപ്പൂണിത്തുറ സെക്ഷൻ: പിണ്ണാക്കുമുക്ക്, ഐശ്വര്യനഗർ, മേമന എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
പാലാരിവട്ടം സെക്ഷൻ: ചങ്ങമ്പുഴ പാർക്ക് മുതൽ ബി.എം.സിവരെ, തമ്പുരാട്ടിപ്പറമ്പ്, ബി.ടി.എസ് ക്രോസ് റോഡ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 6 വരെ
തൃക്കാക്കര വെസ്റ്റ് സെക്ഷൻ: കുന്നുംപുറം, ആലപ്പാട്ട് നഗർ, എൻ.ജി.ഒ. ക്വാർട്ടേഴ്‌സ്, ഏളക്കാട്ട് നഗർ, മേത്തക്കുളം, കുടലിമുക്ക് എന്നിവിടങ്ങളിൽ രാവിലെ 8 മുതൽ വൈകിട്ട് 5 വരെ
മുളന്തുരുത്തി സെക്ഷൻ: വേഴപ്പറമ്പ്, പുത്തനങ്ങാടി, പള്ളിത്താഴം, ചാലപ്പുറം, മുളന്തുരുത്തി ചർച്ച്, ബി.എസ്.എൻ.എൽ പരിസരം, ഹെയിൽ മേരി പരിസരം എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
കണ്ണമാലി സെക്ഷൻ: കണ്ടക്കടവ് ജംഗ്ഷൻ മുതൽ അഴിപ്പാലം വരെ രാവിലെ 9 മുതൽ വൈകിട്ട് 3 വരെ
ഏരൂർ സെക്ഷൻ: ആസാദ് ജംഗ്ഷൻ, മോളുംപുറം റോഡ്, തേവരക്കാവ്, എസ്.എൻ. ജംഗ്ഷൻ, അലയൻസ് ജംഗ്ഷൻ, മട്ടലിപ്പറമ്പ്, മമേലിപാടം എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ
തൃക്കാക്കര സെക്ഷൻ: കുന്നുംപുറം, ആലപ്പാട്ട് നഗർ എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ